¡Sorpréndeme!

സിനിമയിലെ തന്‍റെ ഒന്നാം നമ്പര്‍ ശത്രുവാരെന്ന് പറഞ്ഞ് ദിലീപിന്റെ ജാമ്യാപേക്ഷ | Filmibeat Malayalam

2017-08-10 3 Dailymotion

Dileep moves HC for bail again, says film personalities trapped him.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ തിയറ്റര്‍ ഉടമയായ ലിബര്‍ട്ടി ബഷീറിനെതിരെ പരാമര്‍ശങ്ങള്‍. ലിബര്‍ട്ടി ബഷീര്‍ ദിലീപിനെ ഒന്നാം നമ്പര്‍ ശത്രുവായി കണക്കാക്കിയിരുന്നു. ഭരണകക്ഷിയിലെ ഉന്നതരുമായി ലിബര്‍ട്ടി ബഷീറിന് അടുത്ത ബന്ധമുണ്ട്. തന്റെ തിയറ്റര്‍ സംഘടന തകര്‍ത്തത് ദിലീപാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നുവെന്നും ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നു.